India

കുംഭമേളയ്ക്കായി എല്ലാ ഒരുക്കങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി യോഗി ആദിത്യനാഥ്

2019 ലെ അലഹബാദ് കുംഭമേളയ്ക്ക് എല്ലാവിധ ഒരുക്കങ്ങള്‍ക്കും തയ്യാടെുപ്പുകള്‍ക്കും വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്


ലഖനോ: 2019 ലെ അലഹബാദ് കുംഭമേളയ്ക്ക് എല്ലാവിധ ഒരുക്കങ്ങള്‍ക്കും തയ്യാടെുപ്പുകള്‍ക്കും വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

എല്ലാ തയ്യാറെടുപ്പുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അലഹബാദ് കുംഭമേള മതപരമായും ടൂറിസത്തിന്റെ ഭാഗമായും ഏറെ പ്രധാനപ്പെട്ടതാണ്. മാഘ മേളയ്ക്കും കുംഭ മേളയ്ക്കും വേണ്ടിയുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന്റെ ഭാഹമായി അഖദ പരിഷത്ത്, അലഹബാദ് ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

കുംഭ മേള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.കൂടാതെ ആഗോള സാംസ്‌കാരിക പൈതൃക പട്ടികയില്‍ യുനെസ്‌കോ കുംഭ മേളയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT