India

'കുട്ടികളെ കാണേണ്ട'; മുസാഫര്‍പൂര്‍ ആശുപത്രിയിലെത്തിയ കനയ്യയെ തടഞ്ഞ് അധികൃതര്‍

മസ്തിഷകജ്വരം ബാധിച്ച് 125ല്‍ അധികം കുട്ടികള്‍ മരിച്ച ബിഹാറിനെ മുസാഫര്‍പൂര്‍ മെഡിക്കല്‍ കോളജില്‍ രോഗികളെ കാണാനെത്തിയ സിപിഐ നേതാവ് കനയ്യ കുമാറിനെ തടഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: മസ്തിഷകജ്വരം ബാധിച്ച് 125ല്‍ അധികം കുട്ടികള്‍ മരിച്ച ബിഹാറിനെ മുസാഫര്‍പൂര്‍ മെഡിക്കല്‍ കോളജില്‍ രോഗികളെ കാണാനെത്തിയ സിപിഐ നേതാവ് കനയ്യ കുമാറിനെ തടഞ്ഞു. കുട്ടികളെ കിടത്തിയിരിക്കുന്ന ഐസിയു, ജനറല്‍ വാര്‍ഡുകളില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തെ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. 

കുട്ടികളെ കിടത്തിയിരിക്കുന്ന വാര്‍ഡിലേക്ക് അന്യരെ പ്രവേശിപ്പിക്കരുത് എന്ന് ആശുപത്രി സൂപ്രണ്ട് ഉത്തരവിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തടഞ്ഞത്. 

നേരത്തെ, കുട്ടികളുടെ മരണത്തിന് ഇടയാക്കിയ മസ്തിഷ്‌കജ്വരം പടരുന്നത് തടയുനനതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ച് എഐസ്എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനയ്യ ആശുപത്രി സന്ദര്‍ശനത്തിനെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

അമരിക്ക വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചു? യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍, ചര്‍ച്ചകളെ ബാധിക്കില്ല, പ്രതികരിച്ച് ട്രംപ്

ബിഹാറില്‍ വിഷമദ്യദുരന്തം; മരണം അഞ്ചായി; 12 പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; നിര്‍ണായകനീക്കം; ജാമ്യം ലഭിക്കുമോ?

'തെരഞ്ഞെടുപ്പ് കളം പിടിക്കാന്‍ കോണ്‍ഗ്രസ്'; പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തില്‍

SCROLL FOR NEXT