India

തൊട്ടിലില്‍ കുഞ്ഞ്, ആട്ടി ഉറക്കുന്ന പട്ടി, സ്‌നേഹപ്രകടനം ( വീഡിയോ) 

മനുഷ്യരോട് ഏറ്റവുമധികം ഇണങ്ങി ജീവിക്കുന്ന മൃഗമാണ് പട്ടി

Author : സമകാലിക മലയാളം ഡെസ്ക്

മനുഷ്യരോട് ഏറ്റവുമധികം ഇണങ്ങി ജീവിക്കുന്ന മൃഗമാണ് പട്ടി. പട്ടിയുടെ യജമാന സ്‌നേഹത്തിന്റെ നിരവധി കഥകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ മനുഷ്യനോട് നായ കാണിക്കുന്ന സ്‌നേഹത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

തൊട്ടിലില്‍ കിടന്ന് ഉറങ്ങുകയാണ് കുഞ്ഞ്. കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്നത് പോലെ തൊട്ടില്‍ ആട്ടുന്ന പട്ടിയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കുഞ്ഞിന് കാവലായി നില്‍ക്കുന്ന പട്ടിയുടെ സ്‌നേഹത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ വീഡിയോ. സുശാന്ത നന്ദ ഐഎഫ്എസാണ് ഈ വീഡിയോ പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

SCROLL FOR NEXT