India

മകന് കാര്‍ട്ടൂണ്‍ കാണണം, അമ്മൂമ്മയ്ക്ക് വാര്‍ത്ത കാണണം;  ബഹളമായപ്പോള്‍ അമ്മ ടിവി ഓഫ് ചെയ്തു; 14കാരന്‍ തൂങ്ങിമരിച്ചു

അമ്മ കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന്‌ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമ്മ കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന്‌ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. പുനെയിലാണ് സംഭവം. കാര്‍ട്ടൂണ്‍ കാണണണെന്നും മകനും വാര്‍ത്ത കാണണമെന്ന് അമ്മൂമ്മയും വാശിപിടിച്ചതോടെ ബഹളമായി. തുടര്‍ന്ന് അമ്മ ടിവി ഓഫ് ചെയ്തു. ഇതില്‍ അസ്വസ്ഥനായി പതിനാലുകാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

കുട്ടി ദീര്‍ഘനേരമായി കാര്‍ട്ടൂണ്‍ കണ്ടതിന് അമ്മ ശകാരിക്കുകയും ചെയ്തിരുന്നു. ഇതില്‍ പതിനാലുകാരന്‍ ഏറെ ദു:ഖിതനായിരുന്നു. അമ്മയും സഹോദരിയും വല്യമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കുറെ നേരമായിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടിനകത്തെ മുറിയില്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT