Bhagyathara BT 31 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 31 lottery result

ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. പുനലൂരില്‍ വിറ്റ BM 893060 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ഇടുക്കിയില്‍ വിറ്റ BA 243625 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഗുരുവായൂരില്‍ വിറ്റ BJ 710495 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BA 893060

BB 893060

BC 893060

BD 893060

BE 893060

BF 893060

BG 893060

BH 893060

BJ 893060

BK 893060

BL 893060

4th Prize: ₹5,000/-

0454 0830 1246 1409 2589 2786 3267 3489 3591 3648 4545 4882 4958 7409 8198 8225 9047 9324 9586

5th Prize ₹2,000/-

1526 3348 5615 6048 6258 9804

6th Prize ₹1,000/-

0028 0229 0589 0847 1149 2161 2307 2538 2704 2828 3087 3157 3344 3637 4063 5918 6252 6864 7254 7834 8101 8343 8556 9669 9736

7th Prize ₹500/-

0398 0457 0459 0546 0685 0757 0952 1008 1060 1117 1167 1684 2040 2133 2457 2477 2484 2524 2586 2697 3002 3006 3060 3152 3325 3343 3597 3664 3873 3900 4038 4133 4205 4666 4709 5109 5138 5220 5228 5269 5393 5502 5559 5645 5759 5803 5838 6056 6119 6196 6521 6617 6641 6653 6835 6850 6867 7016 7084 7284 7326 7578 7581 7741 7828 8095 8194 8229 8520 8746 8959 9258 9362 9510 9712 9790

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Bhagyathara BT 31 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നു ഡിജിറ്റല്‍ രേഖകള്‍ കൂടി കോടതിയില്‍, പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി രാഹുല്‍

'മൂപ്പര് വരുന്നുണ്ട്...'; ബുക്ക് മൈ ഷോയില്‍ ട്രെന്റിങായി 'കളങ്കാവല്‍'

ഇറ്റാലിയന്‍ ടെന്നീസ് ഐക്കണ്‍; ഇതിഹാസ താരം നിക്കോള പിയട്രാഞ്ചലി അന്തരിച്ചു

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല!, പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധം; പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം

കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വദേശിവൽക്കരണം; പ്രവാസികളെ ഒഴിവാക്കും

SCROLL FOR NEXT