Dhanalekshmi DL 58 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 58 lottery result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയില്‍ വിറ്റ DT 308547 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ഗുരുവായൂരില്‍ വിറ്റ DT 129136 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ഇരിഞ്ഞാലക്കുടയില്‍ വിറ്റ DY 333858 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

DN 308547

DO 308547

DP 308547

DR 308547

DS 308547

DU 308547

DV 308547

DW 308547

DX 308547

DY 308547

DZ 308547

4th Prize Rs.5,000/-

0666 1028 1558 1594 1615 2837 3444 4020 4639 5773 5794 6184 6809 7319 7326 8861 9026 9516 9977

5th Prize Rs.2,000/-

2128 2630 3862 4741 6979 8241

6th Prize Rs.1,000/-

0534 0635 0813 0885 0962 1383 1565 2482 2602 2824 3120 3684 4010 4942 5979 6860 7230 7837 7894 7988 8024 8102 8127 8848 8903

7th Prize Rs.500/-

0815 0818 0824 0855 0893 0925 1002 1103 1236 1353 1420 1583 1635 2007 2060 2082 2370 2397 2465 2531 2566 2568 2617 2684 2723 2736 2969 2998 3116 3493 3516 3523 3717 3854 3866 3906 4034 4095 4669 4707 4831 4974 4995 5102 5191 5601 5616 5821 5892 5969 6159 6341 6519 6559 6919 7098 7143 7443 7526 7743 8113 8325 8581 8650 8813 9117 9293 9351 9391 9442 9586 9594 9608 9813 9842 9974

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Dhanalekshmi DL 58 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി; പ്രതിഷേധങ്ങൾക്കൊടുവിൽ യു-ടേണ്‍

പുതിയ സർക്കാരിന് സമയം കൊടുക്കണം, ഇപ്പോൾ ഭരണത്തിൽ കയറിയതേയുള്ളൂ, നല്ലത് തന്നെ നടക്കുമെന്ന് വേടന്‍

'വല്ലാത്തൊരു പൂതിയാണ് കേട്ടോ', 'പറഞ്ഞാല്‍ തിരിച്ചുപറയും'; സഭയില്‍ നേര്‍ക്കുനേര്‍ പോരടിച്ച് വി ഡി സതീശനും പിണറായിയും

സാമ്പത്തിക തർക്കം; ദിലീപ് ചിത്രം 'നീക്ക'ത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ഇടുക്കിയിൽ കയ്യേറ്റങ്ങൾക്കെതിരെ നടപടി കടുപ്പിച്ചു; പൂപ്പാറയിലും സൂര്യനെല്ലിയിലും വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചുനീക്കി