തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇരിഞ്ഞാലക്കുടയില് വിറ്റ MM 289707 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ കോഴിക്കോട് വിറ്റ MK 867989 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മലപ്പുറത്ത് വിറ്റ MH 144696 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല് ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MA 289707
MB 289707
MC 289707
MD 289707
ME 289707
MF 289707
MG 289707
MH 289707
MJ 289707
MK 289707
ML 289707
4th Prize Rs.5,000/-
0197 1159 1689 2316 2684 2850 3197 3375 5517 6207 6581 6984 7033 7192 7307 7342 7978 8017 8342
5th Prize Rs.2,000/-
0103 0970 2521 4063 6816 7368Buy Maps
6th Prize Rs.1,000/-
0757 1550 1775 2385 2733 3287 3560 3713 3820 5236 5711 5892 6109 6213 6858 7528 8307 8336 8347 8404 9010 9340 9396 9727 9830
7th Prize Rs.500/-
0007 0063 0158 0326 0451 0928 1047 1144 1367 1398 1460 1618 1883 2050 2126 2155 2208 2444 2531 2829 2898 3027 3064 3117 3343 3431 3620 3829 3844 4008 4058 4136 4181 4502 4560 4562 4654 4746 4981 5317 5328 5385 5515 5811 6190 6220 6445 6450 6592 6854 6874 6988 7115 7407 7626 8032 8091 8151 8213 8240 8245 8292 8315 8317 8495 8693 8701 8774 9005 9297 9423 9451 9582 9647 9738 9967
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates