Sthree Sakthi SS 546 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

Sthree Sakthi SS 546 lottery result: ഒരു കോടിയുടെ ഒന്നാം സമ്മാനം ഇരിഞ്ഞാലക്കുടയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇരിഞ്ഞാലക്കുടയില്‍ വിറ്റ SA 286401 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ മാനന്തവാടിയില്‍ വിറ്റ SG 329117 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ SL 682449 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SB 286401

SC 286401

SD 286401

SE 286401

SF 286401

SG 286401

SH 286401

SJ 286401

SK 286401

SL 286401

SM 286401

4th Prize Rs.5,000/-

0445 0810 1561 1611 2197 3121 4483 5556 6278 6389 6466 7479 7528 7876 7977 8053 8142 8414 8732

5th Prize Rs.2,000/-

0219 2521 2811 4640 6826 9900

6th Prize Rs.1,000/-

0184 0253 0381 0666 1233 1439 1546 2608 3036 3109 4050 4625 4786 4980 5008 5027 5621 6261 6270 6890 7679 8654 8702 9105 9217

7th Prize Rs.500/-

0008 0062 0142 0157 0193 0736 1218 1519 1674 1753 1923 2045 2109 2135 2224 2350 2375 2518 2679 2742 2917 3150 3337 3372 3596 3635 3934 4104 4342 4397 4922 5032 5090 5210 5371 5494 5789 6069 6094 6095 6401 6554 6859 6877 7014 7212 7328 7372 7468 7507 7597 7675 7734 7847 8054 8145 8158 8183 8391 8440 8510 8539 8765 8833 8848 8871 8949 9127 9147 9195 9285 9479 9491 9598 9769 9940

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Sthree Sakthi SS 546 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാം; തമിഴ്‌നാട്ടിലെ പാറ, മണല്‍ വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

വരുന്നു... NLC തമിഴ്‌നാട്ടിൽ 145 ഒഴിവുകൾ; എഞ്ചിനീയറിങ് മുതൽ സെക്യൂരിറ്റി വരെ, ശമ്പളം 2.60 ലക്ഷം വരെ

"യാത്രയാക്കുന്നതൊക്കെ കൊള്ളാം, സമയത്ത് ഇറങ്ങിക്കോണം..."; വന്ദേഭാരതില്‍ യുപിക്കാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

'കൈകേയിയെ വില്ലനായി കാണരുത്'; രാമന്റെ വനവാസത്തിന് പിന്നിൽ ദൈവികമായ ലക്ഷ്യമുണ്ടായിരുന്നെന്ന് ലാറ ദത്ത

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്ബി രാജു രാജി പ്രഖ്യാപിച്ചു; വി പൊന്നുകുട്ടൻ പുതിയ പ്രസിഡന്റ്