പ്രതീകാത്മക ചിത്രം 
Kerala

കാട്ടു പന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു

റാന്നി തക്കേപ്പുറത്ത് മേലേപ്പുരയിൽ മാത്യുക്കുട്ടിയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കാട്ടു പന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. റാന്നി തക്കേപ്പുറത്ത് മേലേപ്പുരയിൽ മാത്യുക്കുട്ടി (68) ആണ് മരിച്ചത്. വന്യമൃഗ ആക്രമണം രൂക്ഷമായ പ്രദേശമാണിത്. വന്യമൃ​ഗ ശല്യം തടയണം എന്നാവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ