Kerala

ഗജവീരന്‍ ചെര്‍പ്പുളശ്ശേരി നീലകണ്ഠൻ ചരിഞ്ഞു

ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന നീലകണ്ഠന്‍ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  ഗജവീരന്‍ ചെര്‍പ്പുളശ്ശേരി നീലകണ്ഠൻ ചരിഞ്ഞു. 47വയസ്സായിരുന്നു. പാദരോഗത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന നീലകണ്ഠന്‍ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍