Kerala

മലപ്പുറത്ത് ആരെന്ന്‌ ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികള്‍ 

ആദ്യ ഫലസൂചനകള്‍ പതിനഞ്ച് മിനിട്ടിനുള്ളില്‍ അറിയാം.പത്തുമണിയോടെ ജനവിധി പൂര്‍ണ്ണമായും അറിയാം

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറത്ത് വോട്ടെണ്ണല്‍ എട്ടുമണിക്ക് ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ പതിനഞ്ച് മിനിട്ടിനുള്ളില്‍ അറിയാം.പത്തുമണിയോടെ ജനവിധി പൂര്‍ണ്ണമായും അറിയാം. മലപ്പുറം ഗവണ്‍മെന്റ് കോളജിലാണ് വോട്ടെണ്ണല്‍.  മൂന്ന് മുന്നണികളും പ്രതിക്ഷയില്‍. അട്ടിമറി പ്രതീക്ഷിക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈലസല്‍ പറഞ്ഞു. മികച്ച വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഭൂരിപക്ഷത്തില്‍ കുറവ് വരില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീപ്രകാശും പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍