Kerala

മെട്രോയുടെ ഓണസമ്മാനം ; ഓണ നാളുകളില്‍ സര്‍വീസ് രാത്രി 11 വരെ

ഓണത്തിന്റെ ദിവസങ്ങളില്‍ സര്‍വീസ് രാത്രി 11 വരെ നീട്ടാനാണ് അധികൃതരുടെ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഓണ ദിവസങ്ങളില്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ. ഓണത്തിന്റെ ദിവസങ്ങളില്‍ സര്‍വീസ് രാത്രി 11 വരെ നീട്ടാനാണ് അധികൃതരുടെ തീരുമാനം. 10,11,12 തീയതികളിലാണ് സര്‍വീസില്‍ മാറ്റം വരുത്തുന്നത്. 

സാധാരണ ദിവസങ്ങളില്‍ രാവിലെ ആറു മണി മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഓണത്തിന്‍രെ തിരക്ക് കണക്കിലെടുത്താണ് സമയം ദീര്‍ഘിപ്പിക്കുന്നതെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍