Kerala

ലോക്ക്ഡൗണ്‍: നാളെ മുതല്‍ പഴക്കടകളും തുറക്കില്ല

നാളെ മുതല്‍ പഴക്കടകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കും. 

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്ത് ഇന്നു മുതല്‍ പഴക്കച്ചവടം നിര്‍ത്തിവയ്ക്കാന്‍ ഓള്‍ കേരള ഫ്രൂട്‌സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കു വാഹനങ്ങള്‍ക്കു കേരളത്തിലെത്താന്‍ തടസ്സങ്ങള്‍ നേരിടുന്നതിനാലും സാമൂഹിക അകലം പാലിക്കുന്നതിനും വേണ്ടിയാണ് സ്ഥിതി നിയന്ത്രണ വിധേയമാകുന്നതുവരെ  വ്യാപാരം നിര്‍ത്തുന്നതെന്ന് അസോസിയേഷന്‍ പറഞ്ഞു. 

സ്‌റ്റോക്കുള്ള കച്ചവടക്കാര്‍ ഇന്നുകൂടി പഴങ്ങള്‍ വില്‍ക്കും. നാളെ മുതല്‍ പഴക്കടകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ