shot dead by US immigration agents,77th Republic Day celebrations , team india  
Kerala

77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ, യുഎസിൽ കുടിയേറ്റ പരിശോധനക്കിടെ ഒരാളെ വെടിവച്ച് കൊന്നു; ഇന്നത്ത അഞ്ചു പ്രധാന വാർത്തകൾ

യുഎസ് സംസ്ഥാനമായ മിനസോടയിൽ വാഹന പരിശോധനയ്ക്കിടെ ഒരാളെ വെടിവച്ചു കൊന്നു.

സമകാലിക മലയാളം ഡെസ്ക്

 യുഎസ് സംസ്ഥാനമായ മിനസോടയിൽ വാഹന പരിശോധനയ്ക്കിടെ ഒരാളെ വെടിവച്ചു കൊന്നു. മിനിയപ്പലിസ് ന​ഗരത്തിൽ ഇമി​ഗ്രേഷൻ ഏജന്റ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. വിഷയം വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ് യുഎസ് പൗരത്വമുള്ള റെനെ നിക്കോൾ ​ഗുഡ് എന്ന വനിതയെ വെടിവച്ചു കൊന്നിരുന്നു. സമീപത്തു തന്നെയാണ് പുതിയ സംഭവവും. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

യുഎസിൽ കുടിയേറ്റ പരിശോധനക്കിടെ ഒരാളെ വെടിവച്ച് കൊന്നു; രണ്ടാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ വ്യക്തി; വ്യാപക പ്രതിഷേധം

shot dead

77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ, കനത്ത സുരക്ഷയില്‍ ഡല്‍ഹി, രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും

77th Republic Day celebrations tomorrow

ജസ്റ്റിസ് എസ് സിരിജഗന്‍ അന്തരിച്ചു

justice s sirijagan

തിരുവല്ലയില്‍ നവജാതശിശു തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; അന്വേഷണം

Newborn baby found abandoned in a shop in Thiruvalla

സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന്

India vs New Zealand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

മലപ്പുറം മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് മരണം

'വീടിന് അടുത്തുള്ള കുട്ടികള്‍ കളിക്കാന്‍ പോലും എന്നെ കൂട്ടില്ലായിരുന്നു'; 'കുട്ടിയായിരിക്കാന്‍' സിനിമ ഉപേക്ഷിച്ച ഹരിമുരളി

എണ്ണ വില വീണ്ടും 100 ഡോളറിന് മുകളില്‍; അന്താരാഷ്ട്ര ഏജന്‍സിയുടെ 400 ദശലക്ഷം ബാരല്‍ എണ്ണ ഗുണം ചെയ്യുമോ?

ജെൻസി ട്രെൻഡായ ബബിൾ ടീ; ആരോഗ്യത്തിന് ഭീഷണിയോ?

SCROLL FOR NEXT