കരയിലയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച പൊന്നമ്മ 
Kerala

കണ്ണൂരില്‍ കരിയിലയ്ക്ക് തീപിടിച്ച് വയോധിക മരിച്ചു

വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് കശുവണ്ടി പെറുക്കുകയായിരുന്നു പൊന്നമ്മ.

സമകാലിക മലയാളം ഡെസ്ക്

കണ്ണുര്‍: കൊട്ടിയൂര്‍ ചപ്പമലയില്‍ കരിയിലയ്ക്ക് തീപിടിച്ച് വീട്ടമ്മ മരിച്ചു. പൊന്നമ്മ കുട്ടപ്പന്‍ കരിമ്പനോലില്‍ ആണ് മരിച്ചത്. 60 വയസായിരുന്നു.

വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് കശുവണ്ടി പെറുക്കുകയായിരുന്നു പൊന്നമ്മ. അതിനിടെ കരിയിലയ്ക്ക് പടര്‍ന്നുപിടിച്ച തീയേറ്റ് പൊന്നമ്മയ്ക്കും പൊള്ളലേല്‍ക്കുയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ പേരാവൂര്‍ താലൂക്ക് ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അതേസമയം, സമീപത്തെ വനമേഖലയിലേക്ക് പടര്‍ന്ന തീയണയ്ക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെ ശ്രമവും ദുഷ്‌കരമാവുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT