67കാരി കിണറ്റില്‍ മരിച്ചനിലയില്‍  പ്രതീകാത്മക ചിത്രം
Kerala

രാവിലെ കടയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ ഭാര്യ വീട്ടിലില്ല; 67കാരി കിണറ്റില്‍ മരിച്ചനിലയില്‍

പടിഞ്ഞാറങ്ങാടി ഒതളൂരില്‍ വയോധിക വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പടിഞ്ഞാറങ്ങാടി ഒതളൂരില്‍ വയോധിക വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ . ഒതളൂര്‍ ഇട്ടിരിയേത്ത് വളപ്പില്‍ കമലാക്ഷിയെ (67) ആണ് വീടിന്റെ അടുക്കളവശത്തെ കിണറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ ഏഴരയോടെയാണ് സംഭവം. ഇവരുടെ ഭര്‍ത്താവ് ബാലന്‍ ആണ് മൃതദേഹം കാണുന്നത്. പുലര്‍ച്ച ചായ കുടിക്കാന്‍ കടയില്‍ പോയി മടങ്ങിയെത്തിയ ബാലന്‍ വീട്ടിനകത്ത് കമലാക്ഷിയെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അടുക്കള ഭാഗത്തെ കിണറില്‍ വീണുകിടക്കുന്ന നിലയില്‍ ഇവരെ കാണുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് പട്ടാമ്പിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍