ഫയല്‍ ചിത്രം 
Kerala

പിതാവിനൊപ്പം കുളിക്കാനിറങ്ങിയ എഴാം ക്ലാസുകാരൻ മുങ്ങിമരിച്ചു 

പിതാവിനൊപ്പം കുളിക്കാൻ എത്തിയ റിസ്‌വാൻ ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തോട്ടിൽ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുത്തൂർ പള്ളിക്കൽ പാത്തിക്കുഴി പാലത്തിനുസമീപം പിതാവിനൊപ്പം കുളിക്കാൻ എത്തിയ റിസ്‌വാൻ ആണ് മരിച്ചത്.

വട്ടപ്പറമ്പ് സ്വദേശി മാട്ടില്‍ അബ്ദുൽ ഹമീദിന്റെ മകനാണ് 11 വയസുള്ള മുഹമ്മദ് റിസ്‌വാൻ. എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു'; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 748 lottery result

ഒരു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്‌തോ?, ഗ്രാറ്റുവിറ്റിക്ക് അര്‍ഹനാണോ?; അറിയാം പുതിയ മാറ്റം

സൗന്ദര്യവും ആരോഗ്യവുമുള്ള പുരികങ്ങള്‍ സ്വന്തമാക്കാൻ വീട്ടിൽ തന്നെയുണ്ട് പൊടിക്കൈകൾ

പുറമെ വൃത്തിയുണ്ട്, പക്ഷെ ​ഗ്ലാസിന് ചീഞ്ഞ മുട്ടയുടെ നാറ്റം, കാരണം ഇതാണ്

SCROLL FOR NEXT