കണ്ണിൽ നിന്നും വിരയെ പുറത്തെടുക്കുന്നു 
Kerala

15 സെന്റിമീറ്റര്‍ നീളം; 71 വയസ്സുകാരിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു

കണ്ണില്‍ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വയോധിക ചികിത്സ തേടി ആശുപത്രിയിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട്: 71 വയസ്സുകാരിയുടെ കണ്ണില്‍ നിന്നും 15 സെന്റിമീറ്റര്‍ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു. എരഞ്ഞിമാവ് സ്വദേശിയുടെ കണ്ണില്‍ നിന്നാണ് വിരയെ പുറത്തെടുത്തത്. മൂന്നു ദിവസമായി കണ്ണില്‍ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വയോധിക ചികിത്സ തേടി ആശുപത്രിയിലെത്തിയത്.

ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് അസ്വസ്ഥതയ്ക്ക് കാരണം ജീവനുള്ള വിരയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 5 സെന്റിമീറ്റര്‍ നീളമുള്ള വിരയെ ജീവനോടെ പുറത്തെടുത്തു. മൃഗങ്ങളെ പരിപാലിക്കുകയോ മറ്റോ ചെയ്തപ്പോള്‍ കണ്ണിലെത്തിയതാകാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

A live worm was removed from the elderly woman's eye

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ദൗത്യം നാളെ തുടരും; നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി

'സ്റ്റാന്‍ സ്റ്റാന്‍' സിക്‌സ്!!! പന്തിന്റെ 'കണ്ടം ക്രിക്കറ്റ്'; തൂക്കിയത് '26 പന്തില്‍ 72 റണ്‍സ്'!

പേരക്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: മുത്തച്ഛന് 60 വർഷം കഠിനതടവ്

'ഇവരൊന്നും പണി അറിയാത്ത ആൾക്കാരല്ലല്ലോ ? സിനിമ പരാജയപ്പെട്ടാൽ കൂടുതലും എനിക്കാണ് തെറി കേൾക്കാറ്'

പിടികൊടുക്കാതെ ചക്കക്കൊമ്പൻ, കൊലവിളി പ്രസം​ഗത്തിൽ കേസ്, ഇന്ത്യയ്ക്ക് മികച്ച സ്കോർ; ഇന്നത്തെ 5 പ്രധാന വാർത്തകൾ