പ്രതീകാത്മക ചിത്രം 
Kerala

കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കവെ പതിനാറുകാരി മുങ്ങിമരിച്ചു

വണ്ടിത്താവളത്തില്‍ പതിനാറുകാരി കൃഷിയടത്തിലെ കുളത്തില്‍ മുങ്ങി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വണ്ടിത്താവളത്തില്‍ പതിനാറുകാരി കൃഷിയടത്തിലെ കുളത്തില്‍ മുങ്ങി മരിച്ചു. കരിപ്പാട് അമ്പലപ്പടി സ്വദേശിനി ശിഖാദാസ് ആണ് മരിച്ചത്. കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ശിഖ മുങ്ങിപ്പോവുകയായിരുന്നു. സഹോദരിയെ നാട്ടുകാര്‍ രക്ഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍; ഞെട്ടല്‍, അന്വേഷണം

കത്തുന്ന വെയിൽ.., സൂര്യഘാതത്തെ മാത്രം ഭയന്നാൽ പോരാ!

'ഞാൻ ഇതിനോടകം തന്നെ ഈ ലോകം വിട്ടുപോയി, എനിക്ക് മരണത്തെ പേടിയില്ല'; ചർച്ചയായി ദിൽജിത് ദോസാഞ്ജിന്റെ വാക്കുകൾ

SCROLL FOR NEXT