പ്രതീകാത്മക ചിത്രം 
Kerala

'സ്പാർക്ക്' ഉപയോ​ഗിക്കാൻ ഇനി ഒടിപി; ഒക്ടോബർ മുതൽ നിർബന്ധം

നേരത്തെ ശമ്പളവിതരണ ഉദ്യോ​ഗസ്ഥർക്ക് മാത്രമാണ് ഇത് ബാധകമായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്ക് ഉപയോ​ഗിക്കുന്നവർക്ക് ആധാർ അധിഷ്ഠിത ഒടിപി നിർബന്ധമാക്കി. ഒക്ടോബർ ഒന്ന് മുതലാണ് ഇത് നിർബന്ധമാക്കിയത്. സോഫ്റ്റ്‌വെയറിന്റെ സുരക്ഷ കൂട്ടുക ലക്ഷ്യമിട്ടാണ് നടപടി. 

നേരത്തെ ശമ്പളവിതരണ ഉദ്യോ​ഗസ്ഥർക്ക് മാത്രമാണ് ഇത് ബാധകമായിരുന്നത്. ഇനിമുതൽ സ്പാർക്കിലെ വിവരങ്ങളിൽ മാറ്റം വരുത്താൻ അധികാരമുള്ള ഉ​ദ്യോ​ഗസ്ഥർക്കും ഇത് ബാധകമായിരിക്കും.

ഇത്തരം ഉദ്യോ​ഗസ്ഥർ മൊബൈൽ നമ്പർ നൽകാനും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനും ധനവകുപ്പ് നിർദ്ദേശം നൽകി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT