എഡിജിപി എംആര്‍ അജിത് കുമാര്‍ ഫെയ്‌സ്ബുക്ക്‌
Kerala

അജിത് കുമാര്‍ തുടങ്ങിയ സമാന്തര ഇന്റലിജന്‍സ് പിരിച്ചുവിട്ടു, മെഡിസെപ്പിൽ പൊളിച്ചു പണി; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

എഡിജിപി എം ആര്‍ അജിത് കുമാര്‍ പൊലീസില്‍ രൂപീകരിച്ച സമാന്തര ഇന്റലിജന്‍സ് സംവിധാനം ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

എഡിജിപി എം ആര്‍ അജിത് കുമാര്‍ പൊലീസില്‍ രൂപീകരിച്ച സമാന്തര ഇന്റലിജന്‍സ് സംവിധാനം ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പിരിച്ചുവിട്ടു. നാലുമാസം മുന്‍പ് ക്രമസമാധാനച്ചുമതല വഹിക്കുന്ന സമയത്താണ് എം ആര്‍ അജിത് കുമാര്‍ സമാന്തര ഇന്റലിജന്‍സ് സംവിധാനം തുടങ്ങിയത്.സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണ് അജിത് കുമാര്‍ പ്രത്യേക ഇന്റലിജന്‍സ് സംവിധാനത്തിന് തുടക്കമിട്ടത്. ഇതടക്കം അഞ്ചുവാര്‍ത്തകള്‍ ചുവടെ:

അജിത് കുമാര്‍ തുടങ്ങിയ സമാന്തര ഇന്റലിജന്‍സ് പിരിച്ചുവിട്ടു

എഡിജിപി എംആര്‍ അജിത് കുമാര്‍

നല്‍കിയത് മുന്‍പ് മാറ്റിവച്ചതോ?, പൊലീസ് മെഡലില്‍ അക്ഷരത്തെറ്റ് വന്നതില്‍ അന്വേഷണം; ചുമതല പൊലീസ് ആസ്ഥാനത്തെ ഡിഐജിക്ക്

പൊലീസ് മെഡല്‍

മെഡിസെപ്പിൽ പൊളിച്ചു പണി; പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിക്കും, ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ വിദ​ഗ്ധസമിതി

പ്രതീകാത്മക ചിത്രം

അത്ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങള്‍ ഒരു കുടക്കീഴില്‍; 'കുട്ടികളുടെ ഒളിംപിക്‌സ്' നാളെ മുതല്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഭാഗമായുള്ള ദീപശിഖാ പ്രയാണം

തിരുവനന്തപുരത്ത് 10 മണിയോടെ ജലവിതരണം പുന:സ്ഥാപിക്കും; നാളെയും ചില മേഖലകളിൽ കുടിവെള്ളം മുടങ്ങും

പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT