Top 5 News 
Kerala

ആന്‍സിക്ക് വെള്ളി, സർക്കാർ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു, തിങ്കളാഴ്ച മുതല്‍ ബാങ്ക് പണിമുടക്ക്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. ലോങ് ജംപില്‍ മലയാളി താരം ആന്‍സി സോജന്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി സ്വന്തമാക്കി. പുരുഷന്മാരുടെ ഹൈജംപില്‍ സര്‍വേശ് കുശാരെ വെള്ളി നേടി. സംസ്ഥാന പൊതുഭരണ വകുപ്പിന്റെ (ജിഎഡി) ഔദ്യോഗിക വെബ്സൈറ്റ് പാകിസ്ഥാന്‍ ഹാക്കര്‍ സംഘം ഹാക്ക് ചെയ്തു. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാജ്യത്തെ ബാങ്കിങ് തൊഴിലാളികള്‍ പണിമുടക്കും. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ചുവടെ.

വീണ്ടും 'വെള്ളി' അണിഞ്ഞ് ആന്‍സി സോജന്‍

Ancy Sojan

പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Kerala GAD Website Hacked

ബുധനാഴ്ച വരെ ബാങ്ക് പണിമുടക്ക്

bank strike

'മോദിയെ പുകഴ്ത്തി കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ സ്ഥാനം നേടി'

Jiji Thomson BJP Controversy

ചെന്നിത്തലയ്ക്കും പ്രിയങ്ക ഗാന്ധിക്കും നേരെ കരിങ്കൊടി പ്രതിഷേധം

Yuva Morcha Protest Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 എംപി, എംഎല്‍എമാര്‍; 26% പേരും ബിജെപിയിലേക്ക്: എഡിആര്‍

റോഡ് പരിശോധന റെക്കോർഡ് ചെയ്തു; യുവാവിന്റെ മുഖത്തടിച്ച് മന്ത്രി -VIDEO

'പ്രേക്ഷകരിലാണ് വിശ്വാസം'; ഒറ്റവരിയില്‍ സൈബറാക്രമണങ്ങളുടെ മുനയൊടിച്ച് കാര്‍ത്തിക് സുബ്ബരാജ്

ഉമർ ഫൈസി വിവാദം: ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കളോട് സമസ്ത വിശദീകരണം തേടി

വഴിപോക്കന്റെ ബൈക്ക്, സുഹൃത്തുക്കളുടെ വസ്ത്രങ്ങള്‍; 38 വര്‍ഷം പഴക്കമുള്ള ഫോട്ടോഷൂട്ടുമായി സുരേഷ് കൃഷ്ണ