Kerala

അന്നയുടെ മരണത്തില്‍ അന്വേഷണം; ഷുക്കൂർ വധക്കേസിൽ പി ജയരാജന് തിരിച്ചടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുകേഷിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബന്ധുവായ യുവതി

സമകാലിക മലയാളം ഡെസ്ക്

മുകേഷിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബന്ധുവായ യുവതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ തന്നെ ചെന്നൈയിലെ ഒരു സംഘത്തിന് കാഴ്ചവച്ചു എന്നാണ് ആരോപണം. കേരള- തമിഴ്‌നാട് ഡിജിപിമാര്‍ക്ക് പരാതി നല്‍കി. അതിനിടെ അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജോലിഭാരത്തെ തുടര്‍ന്നാണ് 26കാരി മരിച്ചത് എന്നാണ് മാതാപിതാക്കള്‍ ആരോപിച്ചത്.

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം; നീതി ഉറപ്പാക്കുമെന്ന് ശോഭ കരന്തലജെ

അന്ന സെബാസ്റ്റ്യന്‍

സെക്‌സ് മാഫിയ ബന്ധം, ഓഡിഷനായി ചെന്നൈയിലെത്തിച്ച് കാഴ്ചവെക്കാന്‍ ശ്രമിച്ചു; മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി ബന്ധുവായ യുവതി

എം മുകേഷ്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജന് തിരിച്ചടി; വിടുതല്‍ ഹര്‍ജി തള്ളി

പി ജയരാജൻ

മലപ്പുറത്ത് 7 പേര്‍ക്ക് നിപ ലക്ഷണങ്ങള്‍, 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

നിപ

ആറാമനായി എത്തി, സെഞ്ച്വറിയടിച്ച് അശ്വിന്‍; നൂറിനരികെ ജഡേജയും

സെഞ്ച്വറി നേടിയ അശ്വിന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT