today top five news 
Kerala

റിയാസ് 20.5കോടി കൈക്കൂലിയായി വാങ്ങിയെന്ന് ഇഡി; ആദ്യ ഫോള്‍ഡബിള്‍ ഐ ഫോണ്‍ പുറത്തിറക്കി ആപ്പിള്‍; ഇന്നും പവര്‍ കട്ട് തുടരും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മൂന്ന് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

'വീണയുടെ റെഡ്ബുക്കില്‍ എല്ലാ തെളിവുകളും; റിയാസിന് കൈക്കൂലിയായി ലഭിച്ചത് 20.5 കോടി; പണം ദുബൈയിലേക്ക് കടത്തി'

മുന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസും ഭാര്യ ടി വീണയും

ആരും കൊതിച്ചുപോകും!; ആദ്യ ഫോള്‍ഡബിള്‍ ഐ ഫോണ്‍ പുറത്തിറക്കി ആപ്പിള്‍; വില മൂന്ന് ലക്ഷം മുതല്‍

iPhone Duo

'ഇരുട്ടിലാക്കിയ വിസ്മയം'; ഇന്ന് രാത്രിയും പവര്‍ കട്ട് തുടരും; വൈദ്യുതി മുടങ്ങുന്നത് തുടര്‍ച്ചയായ പത്താം ദിവസം

KSEB power cut today

വേനല്‍ ചൂടിന് ആശ്വാസം; മൂന്ന് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain

Today's Rashi Phalam September 10| വാഹന തടസ്സം പരിഹരിക്കും, കാത്തിരുന്ന കൂടിക്കാഴ്ച നടക്കും

Rashi Phalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീണയുടെ റെഡ്ബുക്കില്‍ എല്ലാ തെളിവുകളും; റിയാസിന് കൈക്കൂലിയായി ലഭിച്ചത് 20.5 കോടി; പണം ദുബൈയിലേക്ക് കടത്തി'

'മുത്തശ്ശിയെ സംരക്ഷിക്കണമെന്നു പേരക്കുട്ടിയോട് പറയാന്‍ പറ്റില്ല; ജീവനാംശം നല്‍കാനും ബാധ്യത ഇല്ല'

'ഇരുട്ടിലാക്കിയ വിസ്മയം'; ഇന്ന് രാത്രിയും പവര്‍ കട്ട് തുടരും; വൈദ്യുതി മുടങ്ങുന്നത് തുടര്‍ച്ചയായ പത്താം ദിവസം

'മയ്യഴിയുടെ കഥാകാരന്‍'; എം മുകുന്ദന് 84ാം പിറന്നാള്‍

ഫെറാൻ ടോറസിന് ഹാട്രിക്ക്, ഡെംബലെയ്ക്ക് ഡബിൾ; പാരിസിൽ 'പിഎസ്ജി ആറാട്ട്'!