ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌നയുടെ ഭാഗമായി കാട്ടിലേക്കെത്തിച്ച കുങ്കിയാന ടിവി ദൃശ്യം
Kerala

ബേലൂര്‍ മഖ്‌നയെ ഉള്‍വനത്തിലേക്ക് തുരത്തും, കേരളത്തിലേക്ക് വരാതിരിക്കാന്‍ തടയുമെന്നും കര്‍ണാടക

അന്തര്‍ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കര്‍ണാടക

Author : സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: ബേലൂര്‍ മഖ്‌നയെ ഉള്‍വനത്തിലേക്കു തുരത്താന്‍ തീരുമാനിച്ച് കര്‍ണാടക. ബേലൂര്‍ മഖ്‌ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കര്‍ണാടക വ്യക്തമാക്കി. അന്തര്‍ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കര്‍ണാടക . ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.

ബേലൂര്‍ മഖ്‌ന നിലവില്‍ കര്‍ണാടക വനത്തിനുള്ളിലാണ്. കേരള അതിര്‍ത്തിയില്‍നിന്ന് ഏകദേശം 4.8 കിലോമീറ്റര്‍ ദൂരെയായി കര്‍ണാടക ഉള്‍വനത്തിലാണ് ആന ഇപ്പോഴുള്ളത്. ആനയെ നിരീക്ഷിക്കുന്നുണ്ടെന്നാണ് കര്‍ണാടക വനംവകുപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യക്തമാക്കിയിരിക്കുന്നത്. രാത്രികാല പട്രോളിങ് തുടരുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും വെള്ളിയാഴ്ച സംയുക്തമായി യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്