​ഗുരുവായൂരിൽ ദർശനം നടത്തുന്ന ബം​ഗാൾ ​ഗവർണർ ആനന്ദ ബോസ് 
Kerala

ബംഗാൾ ഗവർണർ ആനന്ദ ബോസ് ​ഗുരുവായൂരിൽ ദർശനം നടത്തി

ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ പ്രസാദ കിറ്റ് അദ്ദേഹത്തിന് നൽകി. ഉപഹാരമായി ദേവസ്വം ഡയറിയും സമ്മാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പശ്ചിമ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദ ബോസ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. സോപാനത്തിലെത്തി ഗവർണർ തൊഴുതു കാണിക്കയർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ പ്രസാദ കിറ്റ് അദ്ദേഹത്തിന് നൽകി. ഉപഹാരമായി ദേവസ്വം ഡയറിയും സമ്മാനിച്ചു. 

ദർശനത്തിന് ശേഷം  തന്ത്രി മഠത്തിലെത്തി ക്ഷേത്രം തന്ത്രി പിസി ദിനേശൻ നമ്പൂതിരിപ്പാടിനെ സന്ദർശിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്. 

വൈകീട്ട് ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT