ബൈക്കപകടത്തിന്റെ ടെലിവിഷന്‍ ദൃശ്യം 
Kerala

ബൈക്ക് ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റില്‍ ഇടിച്ചു കയറി; രണ്ടുപേര്‍ക്ക് പരിക്ക്

ജങ്ഷനില്‍ നിന്ന് ഓട്ടോ യൂടേണ്‍ എടുക്കുന്നതിനിടെ ബൈക്ക് ഓട്ടോ ഡ്രൈവറുടെ സീറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണുര്‍: കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ ബൈക്ക് ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റില്‍ ഇടിച്ചുകയറി. ഓട്ടോ ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റു.

ജങ്ഷനില്‍ നിന്ന് ഓട്ടോ യൂടേണ്‍ എടുക്കുന്നതിനിടെ ബൈക്ക് ഓട്ടോ ഡ്രൈവറുടെ സീറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവറുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്ക് യാത്രികനായ രാഹുലിനും പരിക്കേറ്റിട്ടുണ്ട്. രാഹുല്‍ കഴിഞ്ഞ മാസമാണ് പുതിയ ബൈക്ക് വാങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

ടാറ്റയുടെ സെവന്‍ സീറ്റര്‍ ഇവി വരുന്നു; സഫാരിയുടെ ഇവി വേര്‍ഷന്‍ ജനുവരിയില്‍

'അവൾ കൊല്ലപ്പെടുന്നതും മുറിവേൽക്കുന്നതുമായ രംഗം ഞാൻ ചിത്രീകരിച്ചിട്ടില്ല'; 'ഡൊറോത്തി'യെക്കുറിച്ച് കാർത്തിക് സുബ്ബരാജ്

തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് 5 വർഷത്തെ പ്രായപരിധി ഇളവ്

യുഎഇയില്‍ ഇനി എല്ലാം ഈസി, എല്ലാം ഒറ്റ ആപ്പില്‍, യാത്ര പ്ലാന്‍ ചെയ്യാന്‍ സിറ്റി മാപ്പര്‍