boiler blast 
Kerala

കാസർക്കോട് പ്ലൈവു‍ഡ‍് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കാസർക്കോട്: കുമ്പളയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലാണ് വൻ പൊട്ടിത്തെറിയുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.

ഉ​ഗ്ര ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് സ്ഥാലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു. പരിക്കേറ്റവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്.

boiler blast: One person died in a boiler explosion in Kumbala. Several people were injured in the accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

ബാറിൽ യുവാവിന്റെ പരാക്രമം; 2 ജീവനക്കാരെ കുത്തി, 40 ലിറ്റർ മദ്യം നശിപ്പിച്ചു

ലൈംഗിക പീഡന കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍

യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ റീഫണ്ടായി നല്‍കിയത് 610 കോടി; വിമാന പ്രതിസന്ധി അതിവേഗം പരിഹരിക്കുന്നതായി കേന്ദ്രം

SCROLL FOR NEXT