Top 5 News Today 
Kerala

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കേരളത്തെ പോര്‍ട്ട് സിറ്റിയാമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ. ലോക മാരിടൈം ഭൂപടത്തില്‍ വന്‍ശക്തിയാക്കും. മിഷന്‍ സമുദ്ര നടപ്പാക്കുമെന്നും മുഖ്യമന്ത്രി. ഭരണപക്ഷം ഉന്നയിക്കുന്ന കേരളം സാമ്പത്തികമായി അപകടാവസ്ഥയിലാണെന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്ന് ബജറ്റിലൂടെ തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിൽ ഇന്ന് 10 പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരീകരിച്ചു. മാസപ്പടി കേസിൽ ടി വീണയുടെ ബാങ്ക് ലോക്കർ തുറന്ന് ഇഡി പരിശോധന നടത്തി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്

VD Satheesan Budget Presentation|Kerala Budget 2026

'ബ്രാന്‍ഡ് കേരളം'

SPICES

'വിസ്മയങ്ങള്‍ കണ്ടില്ല'

പിണറായി വിജയൻ മാധ്യമങ്ങളോട്

ലോക്കറുകള്‍ തുറന്ന് ഇ ഡി

എക്സാലോജിക്, ടി വീണ

10 പേര്‍ക്ക് കൂടി ഷിഗെല്ല

shigella

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്

അച്ഛന്റ ഭാര്യയുടെ അമ്മയെ മകന്‍ വിവാഹം കഴിച്ചു; അച്ഛന്‍ മകന് മരുമകന്‍, അച്ഛന്റെ മുന്‍ഭാര്യ മകളും! ചക്ക കുഴഞ്ഞ പോലൊരു ജീവിതം

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്