Kerala

വി എ ശ്രീകുമാറിനെതിരെ കേസ്, മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ആരോപണ വിധേയനായ മുകേഷ് എംഎൽഎയുടെ രാജിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും

Author : സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിൽ നിന്ന് ഉയരുന്ന ലൈം​ഗിക പരാതിയിൽ പൊലീസ് നടപടി തുടരുന്നു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തു. ആരോപണ വിധേയനായ മുകേഷ് എംഎൽഎയുടെ രാജിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. സിപിഎം സംസ്ഥാന സമിതിയിൽ മുകേഷിന് എതിരായ പരാതി ചർച്ചയാകും. അതിനിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തും. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും: വിവാദങ്ങൾക്കിടെ ആദ്യം

മോഹൻലാൽ

സംവിധായകൻ വി എ ശ്രീകുമാറിന് എതിരെ കേസ്

വിഎ ശ്രീകുമാർ

മുകേഷ് രാജി വയ്ക്കുമോ? സിപിഎം സംസ്ഥാന സമിതി ഇന്ന്

മുകേഷ്

ഇന്നും പരക്കെ മഴ; 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

പ്രതീകാത്മക ചിത്രം

'ആഷിഖ് അബുവിന് വ്യക്തിപരമായ ലക്ഷ്യം, രാജി വിചിത്രം': മറുപടിയുമായി ഫെഫ്ക

ആഷിഖ് അബു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT