അവധിക്കാലത്ത് സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി എഐ ഇമേജ്‌
Kerala

അവധിക്കാലം അടിച്ചുപൊളിക്കാം; ബംഗളൂരു, മൈസൂര്‍, ചെന്നൈ കെഎസ്ആർടിസി സ്പെഷ്യൽ സര്‍വീസുകൾ; ബുക്കിങ് തുടങ്ങി

നിലവിലെ സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ ക്രമീകരിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര അവധി ദിനങ്ങളോടനുബന്ധിച്ച് ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആര്‍ടിസി. ഈ മാസം 19 മുതല്‍ ജനുവരി അഞ്ചുവരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമാണ് സർവീസ് നടത്തുക. നിലവിലെ സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ ക്രമീകരിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു.

19.45 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

20.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

21.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

23.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

20.45 ബംഗളൂരു - മലപ്പുറം (SF) - മൈസൂര്‍, കുട്ട വഴി

17.00 ബംഗളൂരു - സുല്ത്താ ന്ബിത്തേരി(SFP)- മൈസൂര്‍ വഴി

19.15 ബംഗളൂരു - തൃശ്ശൂര്‍ (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

18.30 ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

19.30 ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

19.45 ബംഗളൂരു - എറണാകുളം (Multi Axle) - കോയമ്പത്തൂര്‍, പാലക്കാട് വഴി

17.30 ബംഗളൂരു - കൊല്ലം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

18.20 ബംഗളൂരു - കൊട്ടാരക്കര (AC Seater) - കോയമ്പത്തൂര്‍, പാലക്കാട് വഴി

18.00 ബംഗളൂരു - പുനലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

19.10 ബംഗളൂരു - ചേര്ത്തlല (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

19.30 ബംഗളൂരു - ഹരിപ്പാട് (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

19.10 ബംഗളൂരു - കോട്ടയം (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

17. 19.50 ബംഗളൂരു - കോട്ടയം (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

19.20 ബംഗളൂരു - പാല (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

20.30 ബംഗളൂരു - കണ്ണൂര്‍ (SF) - ഇരിട്ടി, മട്ടന്നൂര്‍ വഴി

21.45 ബംഗളൂരു - കണ്ണൂര്‍ (SF) - ഇരിട്ടി, മട്ടന്നൂര്‍ വഴി

21.15 ബംഗളൂരു - കണ്ണൂര്‍ (S/Dlx.) - ഇരിട്ടി, മട്ടന്നൂര്‍ വഴി

22.00 ബംഗളൂരു - പയ്യന്നൂര്‍ (S/Dlx.) - ചെറുപുഴ വഴി(alternative days)

22.10 ബംഗളൂരു- പയ്യന്നൂര്‍ (S/Exp.) - ചെറുപുഴ വഴി(alternative days)

21.40 ബംഗളൂരു - കാഞ്ഞങ്ങാട് (S/Dlx.) - ചെറുപുഴ വഴി

19.30 ബംഗളൂരു - തിരുവനന്തപുരം (Multi Axle) - നാഗര്‍‍കോവില്‍ വഴി

18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) - നാഗര്‍‍കോവില്‍ വഴി

19.30 ചെന്നൈ – എറണാകുളം (S/Dlx.) - സേലം, കോയമ്പത്തൂര്‍ വഴി

19.12.2025 മുതല്‍ 05.01.2026 വരെ കേരളത്തില്‍ നിന്നുള്ള അധിക സർവ്വീസുകള്‍

20.15 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

21.45 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

22.15 കോഴിക്കോട് - ബംഗളൂരു(SF) - മാനന്തവാടി, കുട്ട വഴി

22.30 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

20.00 മലപ്പുറം -ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

20.00 സുല്‍ത്താന്‍ ബത്തേരി - ബംഗളൂരു(SF) - മൈസൂര്‍ വഴി

21.15 തൃശ്ശൂര്‍ - ബംഗളൂരു (S/Exp.) - കോയമ്പത്തൂര്‍, സേലം വഴി

19.00 എറണാകുളം - ബംഗളൂരു(S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

19.30 എറണാകുളം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

20.00 എറണാകുളം - ബംഗളൂരു (Multi Axle) - കോയമ്പത്തൂര്‍, സേലം വഴി

18.00 കൊല്ലം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

15.10 പുനലൂര്‍ - ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

17.20 കൊട്ടാരക്കര - ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

17.30 ചേര്ത്ത്ല - ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

17.40 ഹരിപ്പാട് - ബംഗളൂരു(S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

18.10 കോട്ടയം - ബംഗളൂരു (S/Exp.) - കോയമ്പത്തൂര്‍, സേലം വഴി

18.30 കോട്ടയം - ബംഗളൂരു (S/Exp.) - കോയമ്പത്തൂര്‍, സേലം വഴി

19.00 പാല - ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

20.10 കണ്ണൂര്‍ - ബംഗളൂരു (SF) - മട്ടന്നൂര്‍, ഇരിട്ടി വഴി

21.40 കണ്ണൂര്‍ – ബംഗളൂരു (SF) - മട്ടന്നൂര്‍, ഇരിട്ടി വഴി

21.30 കണ്ണൂര്‍ – ബംഗളൂരു (S/Dlx.) - മട്ടന്നൂര്‍, ഇരിട്ടി വഴി

20.15 പയ്യന്നൂര്‍ - ബംഗളൂരു (S/Dlx.) -ചെറുപുഴ, മൈസൂര്‍ വഴി(alternative days)

20.25 പയ്യന്നൂര്‍ - ബംഗളൂരു (S/Exp.) - ചെറുപുഴ, മൈസൂര്‍ വഴി(alternative days)

18.40 കാഞ്ഞങ്ങാട് - ബംഗളൂരു(S/Dlx.) - ചെറുപുഴ, മൈസൂര്‍ വഴി

18.00 തിരുവനന്തപുരം-ബംഗളൂരു (Multi Axle) - നാഗര്‍‍കോവില്‍, മധുര വഴി

18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) - നാഗര്‍‍കോവില്‍ വഴി

19.30 എറണാകുളം – ചെന്നൈ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്:

കെ.എസ്.ആർ.ടി.സിതിരുവനന്തപുരം ഫോൺനമ്പർ- 9188933716

എറണാകുളം ഫോൺ നമ്പർ - 9188933779

കോഴിക്കോട്ഫോൺ നമ്പർ - 9188933809

കണ്ണൂർ ഫോൺ നമ്പർ - 9188933822

ബാംഗ്ലൂർഫോൺ നമ്പർ - 9188933820

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്കൺട്രോൾറൂം (24×7)മൊബൈൽ - 9447071021ലാൻഡ്‌ലൈൻ - 0471-2463799

18005994011(Tollfree)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

പ്ലീസ്, എന്തായാലും വന്ന് കളിക്കണം! ബിസിസിഐക്ക് കത്തയച്ച് ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

പനീർ ആരൊക്കെ ഒഴിവാക്കണം?

ദുരന്തബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മിക ഉത്തരവാദിത്വമില്ല, സര്‍ക്കാര്‍ ജനങ്ങളുടെ പണം ശേഖരിച്ച് പാഴാക്കുന്നു: കല്‍പ്പറ്റ നാരായണന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 49 lottery result

SCROLL FOR NEXT