വാവ സുരേഷ് പിടികൂടിയ മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍, സ്‌ക്രീന്‍ഷോട്ട്‌ 
Kerala

വാഴത്തോട്ടത്തില്‍ പൊത്തുകള്‍; മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും വാവ സുരേഷ് പിടികൂടി 

കടുത്തുരുത്തി പാലക്കരയില്‍ മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കടുത്തുരുത്തി പാലക്കരയില്‍ മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും പിടികൂടി. വാവ സുരേഷാണ് സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തില്‍ നിന്നും പാമ്പുകളെ പിടികൂടിയത്. 

ഇന്നലെ അര്‍ധരാത്രിയോടെയാണ് പാമ്പിനെ കണ്ടത്. സമീപത്ത് നിരവധി വീടുകളുള്ള സ്ഥലമാണ്. പ്രദേശത്ത് നിരവധി പൊത്തുകളിലായി പാമ്പുകള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വാവ സുരേഷിനെ വിവരം അറിയിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് വാവ സുരേഷ് പാമ്പുകളെ പിടികൂടിയത്. 

നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് വാവ സുരേഷ് പാമ്പുകളെ പിടികൂടിയത്. മൂര്‍ഖനെയും കുഞ്ഞുങ്ങളെയും വനത്തില്‍ തുറന്ന് വിടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്