സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഫെയ്സ്ബുക്ക്
Kerala

നയം മാറ്റി സിപിഎം, സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ, ഇന്ത്യക്ക് കിരീടത്തിലേക്ക് 252 റൺസ്... ഇന്നത്തെ 5 പ്രധാന വർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച 'നവകേരളത്തിന് ഒരു പുതിയ വഴി' എന്ന ദര്‍ശന രേഖ, സിപിഎമ്മിന്റെ പുതിയ കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടും വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തന്നെ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആര്‍ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ആലപ്പുഴയില്‍ നിന്ന് കെ പ്രസാദ്, കണ്ണൂരില്‍ നിന്ന് വികെ സനോജ്, പിആര്‍ രഘുനാഥിനെ കോട്ടയത്തു നിന്നും പുതിയ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

'സേവനങ്ങള്‍ക്ക് സെസ്, പിപിപി മോഡല്‍'

പിണറായി, ​ഗോവിന്ദൻ, ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട് തുടങ്ങിയവർ

വീണാ ജോര്‍ജ് പ്രത്യേക ക്ഷണിതാവ്

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന്

'ചതി, വഞ്ചന, അവഹേളനം...52 വര്‍ഷത്തെ ബാക്കിപത്രം'

എ പത്മകുമാര്‍, സിപിഎം സംസ്ഥാന സമ്മേളനം

സ്പിന്നില്‍ കുരുങ്ങി

കുൽദീപ് യാദവിന്റെ പന്തിൽ രചിൻ രവീന്ദ്ര ക്ലീൻ ബൗൾ‍ഡായപ്പോൾ

വീണ്ടും മഴ വരുന്നു

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2023ലെ വനിതാ സംവരണം പ്രാബല്യത്തില്‍; വിചിത്ര നടപടിയെന്ന് കോണ്‍ഗ്രസ്

മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു, ബന്ധു പിടിയിൽ

കാത്തിരിപ്പിന് ഫലം കണ്ടു, കമലാക്ഷിയമ്മ തിരികെ വീട്ടിലേക്ക്, അച്ഛന് മറവി രോഗമെന്ന് മകൻ

പശ്ചിമേഷ്യൻ സംഘർഷം; നേട്ടം കൊയ്ത് അമേരിക്ക, ലോകമഹായുദ്ധ ശേഷം ആദ്യമായി എണ്ണ കയറ്റുമതി കുതിച്ചുയർന്നു

രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു? ; നടന്‍ ബോബി കുര്യനെ എസ്ഐടി ചോദ്യം ചെയ്തു

SCROLL FOR NEXT