Kerala

സജി ചെറിയാന് സിപിഎം പിന്തുണ, നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിച്ച് നടി: ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുകേഷ്, ജയസൂര്യ ഉള്‍പ്പടെയുള്ള നടന്മാര്‍ക്കെതിരെ നല്‍കിയ പീഡന പരാതി പിന്‍വലിച്ച് നടി

Author : സമകാലിക മലയാളം ഡെസ്ക്

രണഘടനാ വിരുദ്ധ പ്രസംഗത്തില്‍ തുടരന്വേഷണം നേരിടുന്ന മന്ത്രി സജി ചെറിയാന് പിന്തുണയുമായി സിപിഎം. സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം വ്യക്തമാക്കി. അതിനിടെ മുകേഷ്, ജയസൂര്യ ഉള്‍പ്പടെയുള്ള നടന്മാര്‍ക്കെതിരെ നല്‍കിയ പീഡന പരാതി പിന്‍വലിച്ച് നടി. സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി പിന്‍വലിച്ചത്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ നോക്കാം.

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന്‍ രാജിവെക്കേണ്ടെന്ന് സിപിഎം

സജി ചെറിയാന്‍ സിപിഎം വേദിയില്‍ പ്രസംഗിക്കുന്നു/ഫയല്‍

'സര്‍ക്കാരില്‍നിന്നു പിന്തുണ കിട്ടിയില്ല'; മുകേഷ് ഉള്‍പ്പെടെ നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കുന്നതായി നടി

മുകേഷ്, ജയസൂര്യ

'ആരെയും കുടിയിറക്കാതെ പരിഹാരം'; മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു

മുനമ്പം സമരം

'ഊഹാപോഹവും അസംബന്ധവും', നിജ്ജര്‍ വധത്തില്‍ മോദിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല; മാധ്യമ റിപ്പോര്‍ട്ട് നിഷേധിച്ച് കാനഡ

ജസ്റ്റിന്‍ ട്രൂഡോ, നരേന്ദ്രമോദി

ഓഹരി വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്‌സ് 1800 പോയിന്റ് കുതിച്ചു; അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് നേട്ടം, മുന്നേറ്റത്തിന് കാരണമിത്?

ഓഹരി വിപണിയില്‍ ബുള്‍ തരംഗം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും