മൂന്നാര്‍: ഇടുക്കി ചിന്നക്കനാലിന് സമീപം ദേശീയപാതയില്‍ ബസില്‍ യുവാക്കളുടെ അപകടകരമായ യാത്ര. ബസിന്റെ മുകളിലും ഡോറില്‍ തൂങ്ങിക്കിടന്നും യുവാക്കള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ചിന്നക്കനാലിലാണ് യുവാക്കള്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. ബസിന്റെ മുകളിലും ഡോറില്‍ തൂങ്ങിക്കിടന്നും നിരവധി യുവാക്കളാണ് യാത്ര ചെയ്തത്.
ഈ സമയം അതുവഴി കടന്നുപോയവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, യുവാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
dangerous journey of young people from top of the bus and hanging the door
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates