Top 5 News Today 
Kerala

'വിധേയരുടെ മന്ത്രിസഭയല്ല', സിഎംആർഎൽ കേസിൽ വീണ്ടും ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'വായ്പാ തുക തിരിച്ചടച്ചുവെന്നത് കുറ്റകൃത്യത്തെ ഇല്ലാതാക്കില്ല'; കള്ളപ്പണ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരുമായി തര്‍ക്കങ്ങളുണ്ടായിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വിധേയരുടെ മന്ത്രിസഭയല്ലെന്നും, അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് ഇഡി നോട്ടീസ് നല്‍കി. ഐസിസി റാങ്കിങ്ങില്‍ രോഹിത് ശര്‍മ്മയ്ക്ക് തിരിച്ചടി. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today) അറിയാം.

പിണറായിയുടെ മന്ത്രിസഭയല്ല

VD Satheesan

വീണ്ടും ഇഡി

ED

'മകൾ' അല്ലെങ്കിൽ 'മകൻ' മതി

കേരള ഹൈക്കോടതി

ഇസ്രയേലുമായി 1,976 കോടിയുടെ കരാര്‍

ഇസ്രയേലുമായി 1,976.40 കോടിയുടെ പ്രതിരോധ ഇടപാട്

ഹിറ്റ്മാന് തിരിച്ചടി

ICC ODI Rankings: Rohit Sharma Drops 1 spot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയുടെ മന്ത്രിസഭയല്ല, ക്യാബിനറ്റിൽ പല കാര്യങ്ങളിലും തർക്കമുണ്ടായി, അത് അഭിമാനത്തോടെ അംഗീകരിക്കുന്നു'

ഇസ്രയേലുമായി 1,976.40 കോടിയുടെ പ്രതിരോധ ഇടപാട്; നാവികസേനാ കപ്പലുകളിലെ മിസൈല്‍ സിസ്റ്റം നവീകരിക്കല്‍ കരാറില്‍ ഒപ്പുവെച്ചു

ട്രംപും ഷിയും പുടിനും ഒറ്റ ഫ്രെയിമില്‍; മൂവരും ഒന്നിച്ച് വേദി പങ്കിടുന്നത് ആദ്യം

'ഞാനെപ്പോഴേ റെഡി, അദ്ദേഹമാണ് സമ്മതിക്കേണ്ടത്'; മമ്മൂട്ടിയുമായുള്ള സിനിമയെക്കുറിച്ച് ദുൽഖർ

കിവീസ് പര്യടനത്തിന് പിന്നാലെ റാങ്കിങ്ങിലും ഹിറ്റ്മാന് തിരിച്ചടി; 12 സ്ഥാനം മെച്ചപ്പെടുത്തി അര്‍ഷ്ദീപ്