ഫയല്‍ ചിത്രം 
Kerala

മദ്യപിച്ച് സര്‍വീസ്, ടിക്കറ്റില്‍ തിരിമറി; അമിത വേഗം; കെഎസ്ആര്‍ടിസിയില്‍ അച്ചടക്ക നടപടി, അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കെഎസ്ആര്‍ടിസിയില്‍ അഞ്ച് ജീവനക്കാര്‍ക്ക് എതിരെ അച്ചടക്ക നടപടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ അഞ്ച് ജീവനക്കാര്‍ക്ക് എതിരെ അച്ചടക്ക നടപടി. മദ്യപിച്ച് സര്‍വീസ് നടത്തിയ രണ്ട് ഡ്രൈവര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. അമിത വേഗതയില്‍ അപകടമുണ്ടാക്കിയ ഡ്രൈവറെയും ടിക്കറ്റില്‍ തിരിമറി നടത്തിയ കണ്ടക്ടറെയും സസ്‌പെന്‍ഡ് ചെയ്തു. 

കഴിഞ്ഞ ആഴ്ച അഞ്ച് ജീവനക്കാര്‍ക്ക് എതിരെ കെഎസ്ആര്‍ടിസി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. മദ്യപിച്ചു ബസ് ഓടിച്ച മൂന്ന്  ഡ്രൈവര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എടിഒയും സസ്‌പെന്‍ഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും

'എന്നോട് വഴക്കിട്ട് മോഹന്‍ലാലിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ ആളാണ് അനൂപ്'; മകനെക്കുറിച്ച് സത്യന്‍ അന്തിക്കാട്

കനത്ത മഴ: ഇന്ത്യാ സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ'മാറ്റി; രാംലീല മൈതാനത്ത് എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് രാഹുൽ ഗാന്ധി