Top 5 News Today 
Kerala

ഓപ്പറേഷൻ സിന്ദൂറിൽ ചർച്ച തുടരും, കൂടുതൽ തീരുവയുമായി ട്രംപ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. നാളെയാണ് നിറപുത്തരി.

സമകാലിക മലയാളം ഡെസ്ക്

യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഓപ്പറേഷൻ സിന്ദൂറിൽ പാർലമെന്റിൽ ഇന്നും ചർച്ച തുടരും. കൂടുതൽ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് ട്രംപ്. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

സ്ഥിരീകരിക്കാതെ കേന്ദ്രം

നിമിഷപ്രിയ(Nimisha Priya)

സിന്ദൂറിൽ ചർച്ച തുടരും

നരേന്ദ്രമോദി

20 ശതമാനം വരെ തീരുവ

Donald Trump

ശക്തമായ മഴ

(rain alert in kerala )

ഇന്ത്യ- പാകിസ്ഥാന്‍ 'ബ്ലോക്ക്ബസ്റ്റര്‍'

മുഹമ്മദ് റിസ്വാൻ, ഹർദിക് പാണ്ഡ്യ (Asia Cup 2025)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

വിബി–ജി റാം ജി ബിൽ ഇന്നു വോട്ടിനിടും; ഭേദ​ഗതികളുമായി പ്രതിപക്ഷം

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

SCROLL FOR NEXT