പ്രതീകാത്മക ചിത്രം 
Kerala

ഗാർഹിക തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ ചേരാം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധിയിൽ ചേരുന്നതിന് ഇപ്പോൾ അപേക്ഷിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗാർഹിക തൊഴിലാളികൾക്ക് കേരള സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധിയിൽ ചേരുന്നതിന് ഇപ്പോൾ അപേക്ഷിക്കാം.

 താത്പര്യമുള്ളവർ കേരള സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമ ബോർഡിന്റെ വഞ്ചിയൂരിലെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 0471-2578820.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍