പ്രതീകാത്മക ചിത്രം 
Kerala

നാളെ മുതല്‍ ദോശ, അപ്പം മാവിന് വില കൂടും

നാളെ മുതല്‍ മാവിന്റെ വില വര്‍ധിപ്പിക്കുമെന്ന് ഓള്‍ കേരള ബാറ്റര്‍ മാനുഫാക്‌ചേഴ്സ് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: നിര്‍മാണവസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ ദോശ, അപ്പം മാവിനു വില വര്‍ധിപ്പിക്കാനൊരുങ്ങി ഉത്പാദകര്‍. നാളെ മുതല്‍ മാവിന്റെ വില വര്‍ധിപ്പിക്കുമെന്ന് ഓള്‍ കേരള ബാറ്റര്‍ മാനുഫാക്‌ചേഴ്സ് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

അരി - ഉഴുന്ന് വില വര്‍ധന മൂലമാണിതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എസ് ശ്രീകുമാര്‍ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്