പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരാം; ഹിജാബില്‍ ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി; ദ്വാരപാലകശില്‍പങ്ങളില്‍ സ്വര്‍ണപാളികള്‍ പുനഃസ്ഥാപിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
ചെന്നൈയില്‍ എത്തിച്ചു കേടുപാടുകള്‍ പരിഹരിച്ച ശേഷമാണ് സ്വര്‍ണം പൂശിയ പാളികള്‍ പുനഃസ്ഥാപിച്ചത്.
സമകാലിക മലയാളം ഡെസ്ക്
ദ്വാരപാലക ശില്‍പപാളികള്‍ പുനസ്ഥാപിച്ചു; തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു