രാജേന്ദ്രൻ 
Kerala

അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; വയോധികൻ മരിച്ചു

കായംകുളം കാപ്പിൽ കൃഷ്ണപുരം മണക്കാട്ട് രാജേന്ദ്രൻ ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ആലപ്പുഴ: ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു. കായംകുളം കാപ്പിൽ കൃഷ്ണപുരം മണക്കാട്ട് രാജേന്ദ്രൻ (72) ആണ് മരിച്ചത്

ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റ രാജേന്ദ്രൻ സമീപത്തുണ്ടായിരുന്ന കുളത്തിലേക്ക് വീണു. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Elderly man dies after suffering an electric shock

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍ നിര്‍ണയ ബിൽ: പിന്തുണയ്ക്കുമെന്ന് അവ്ഹാദ്; പരിശോധിക്കുമെന്ന് സുലെ; എൻസിപിയിൽ ആശയക്കുഴപ്പം?

ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആറുപേർക്ക് നഷ്ടം 626 പവനും മൂന്ന് കോടിയും

രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലെത്തി; വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

പട്ടികജാതി ഫണ്ട് തട്ടിപ്പ്: 7.86 കോടി രൂപയുടെ ക്രമക്കേട്; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിജിലൻസ് അന്വേഷണം

സൈനിക് സ്‌കൂള്‍ അഡ്മിഷന്‍; ആറാം ക്ലാസ്, ഒന്‍പതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം