പ്രതീകാത്മക ചിത്രം 
Kerala

ലഹരിമരുന്ന് കേസുകളില്‍ നടപടിയെടുക്കുന്നതില്‍ എക്‌സൈസ് വകുപ്പിന് വീഴ്ച; സിഎജി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലഹരിമരുന്ന് കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കുന്നതില്‍ എക്‌സൈസ് വകുപ്പിന് വീഴ്ച പറ്റിയെന്ന് സിഎജി റിപ്പോര്‍ട്ട്. 1596 കേസുകളില്‍ എന്‍ഡിപിഎസ് പ്രകാരം കേസ് രേഖപ്പെടുത്താനുള്ള വകുപ്പ് ഉണ്ടായിട്ടും നടപടികളൊന്നും എടുത്തില്ലെന്നും വിമര്‍ശനമുണ്ട്.

ഇന്ന് നിയമസഭാ മന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ച സിഐജി റിപ്പോര്‍ട്ടിലാണ് എക്‌സൈസ് വകുപ്പിനെ കുറിച്ചുള്ള ഗുരുതര വെളിപ്പെടുത്തലുള്ളത്. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് മദ്യം കൊണ്ടുപോവുന്നതിനുള്ള അധിക പെര്‍മിറ്റ് ഫീസായി 8.31 കോടി രൂപ ഈടാക്കുന്നതിലും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടനയുടെ മറവില്‍ വിദേശ മദ്യ ലൈസന്‍സ് കൈമാറ്റം ചെയ്തതിലൂടെ 64 ലക്ഷം കുറവ് ഉണ്ടെന്നും മദ്യ ഷാപ്പുകളുടെ അധിക വാര്‍ഷിക വാടക ഈടാക്കുന്നതില്‍ 43 കോടിയുടെ വരുമാന നഷ്ടമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Excise department lapses in taking action against drug crimes; CAG report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎസ് സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം

വൈറ്റില കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ഷാജി കൊല്ലപ്പെട്ട സുധയുടെ അമ്മയുടെ സഹപ്രവര്‍ത്തകന്‍

'കേരള' ഇനി 'കേരളം', പിഎസ്‍സി പ്രായപരിധി '40', ശബരിമലയില്‍ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ?;.... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ദിനേശനും ദാസനും ഒക്കെ കാണും'... കണ്ടും മിണ്ടിയും മോഹൻലാലും പിണറായി വിജയനും; 'ഇരുവർ' (വിഡിയോ)

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മതാധിഷ്ഠിത പേര് നല്‍കാന്‍ പാടില്ല; ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു, മന്ത്രിസഭായോഗ തീരുമാനം

SCROLL FOR NEXT