Five Cannabis Plants Found in Thrissur During Operation toofan Raid 
Kerala

തൃശൂർ നഗരമധ്യത്തിൽ കഞ്ചാവ് ചെടികൾ, കേസെടുത്ത് എക്‌സൈസ് (വിഡിയോ)

10 സെന്റിമീറ്റർ മുതൽ 50 സെന്റിമീറ്റർ വരെ ഉയരമുള്ള ചെടികളാണ് പിടിച്ചെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തൃശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡിൽ തൃശൂർ നഗരമധ്യത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. മിഷൻ ക്വാർട്ടേഴ്‌സ് സെമിത്തേരി റോഡിൽ സെമിത്തേരി മതിലിനോട് ചേർന്നാണ് അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 10 സെന്റിമീറ്റർ മുതൽ 50 സെന്റിമീറ്റർ വരെ ഉയരമുള്ള ചെടികളാണ് പിടിച്ചെടുത്തത്.

സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രവീൺകുമാർ, രാജു എൻ.ആർ., പ്രിവന്റീവ് ഓഫീസർ സിജോമോൻ, സിവിൽ എക്സൈസ് ഓഫീസർ ധനുഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.

Five Cannabis Plants Found in Thrissur During Operation Thunder Raid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

13 സ്വർണം, 17 വെള്ളി, 9 വെങ്കലം! ​കോമൺവെൽത്ത് ​ഗെയിംസിലെ ഇന്ത്യൻ കുതിപ്പ്; മെഡൽ പട്ടിക അറിയാം

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം