യന്ത്രത്തില്‍ കുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു പ്രതീകാത്മക ചിത്രം
Kerala

യന്ത്രത്തില്‍ കുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു

മാതാപിതാക്കള്‍ കമ്പനിയിലെ തൊഴിലാളികളാണ്. ഇവര്‍ക്കൊപ്പം വന്ന കുട്ടി വിനീര്‍ ഉണക്കൂന്ന ഡയറിന്റെ കണ്‍വെയര്‍ ബെല്‍റ്റില്‍ അബദ്ധത്തില്‍ കുടുങ്ങുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി ബംഗാള്‍ സ്വദേശിയായ നാലുവയസ്സുകാരന് ദാരുണാന്ത്യം. നൂര്‍ ജമാല്‍ ഷെയ്ഖ് - നൂറിമ ഖാത്തൂന്‍ ദമ്പതികളുടെ മകന്‍ മെറാജ് ഷെയ്ഖ് ആണ് മരിച്ചത്. മൂടിക്കല്‍ വെട്ടിക്കാട്ടുകുന്നിലെ ആമസേണ്‍ പ്ലൈവുഡ് കമ്പനിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം.

മാതാപിതാക്കള്‍ കമ്പനിയിലെ തൊഴിലാളികളാണ്. ഇവര്‍ക്കൊപ്പം വന്ന കുട്ടി വിനീര്‍ ഉണക്കൂന്ന ഡയറിന്റെ കണ്‍വെയര്‍ ബെല്‍റ്റില്‍ അബദ്ധത്തില്‍ കുടുങ്ങുകയായിരുന്നു. തല ഉടലില്‍ നിന്ന് വേര്‍പ്പെട്ട നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി താലൂക്ക് മോര്‍ച്ചറിയിലേക്ക് മാറ്റി.

Four-year-old dies after getting trapped in machine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസ്റ്റ് ബസുകള്‍ ഇനി 'കളറാകും'; വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു

2070ല്‍ ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാകും; ഹിന്ദു ശതമാനം കുറയും: പഠനം

Today's Rashi Phalam November 20|മത്സരങ്ങളില്‍ മികച്ച വിജയം; മക്കളില്‍ നിന്ന് സന്തോഷ വാര്‍ത്ത ലഭിക്കും

മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; പിന്നാലെ 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ചു; കേരളത്തില്‍ നിന്നും എസ് ശരത്തിനും സൈമണ്‍ അലക്‌സിനും ചുമതല