അറസ്റ്റിലായവർ  ടിവി ദൃശ്യം
Kerala

തൃശൂരില്‍ മയക്കുമരുന്നുമായി നാലു യുവാക്കള്‍ അറസ്റ്റില്‍; ഒന്‍പത് കിലോ കഞ്ചാവും, എംഡിഎംഎയും കണ്ടെടുത്തു

വരവൂര്‍ കൊറ്റുപ്പുറം റിസോര്‍ട്ടില്‍ നിന്നാണ് കഞ്ചാവും എംഡിഎംഎയുമായി യുവാക്കള്‍ പൊലീസിന്റെ പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ മയക്കുമരുന്നുമായി നാലു യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. വരവൂര്‍ സ്വദേശികളായ പ്രമിത്ത്, വിശ്വാസ്, വേളൂര്‍ സ്വദേശി സലാഹുദ്ദീന്‍, ചേലക്കര സ്വദേശി ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

വരവൂര്‍ കൊറ്റുപ്പുറം റിസോര്‍ട്ടില്‍ നിന്നാണ് കഞ്ചാവും എംഡിഎംഎയുമായി യുവാക്കള്‍ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് ഏഴ് ഗ്രാം എംഡിഎംഎയും ഒന്‍പത് കിലോ കഞ്ചാവും എരുമപ്പെട്ടി പൊലീസ് കണ്ടെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആദ്യ അഞ്ചില്‍ മൂന്നും ഇന്ത്യക്കാര്‍; സെഞ്ച്വറി കരുത്തില്‍ ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില്‍ ഇഷാന്‍ ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്‌യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ആര്‍ഡിയില്‍ മാസംതോറും 6000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?; അഞ്ചുവര്‍ഷത്തെ കണക്ക്

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ