പിടികൂടിയ സ്വർണം/ എഎൻഐ 
Kerala

സ്വര്‍ണം പേസ്റ്റായി ക്യാപ്‌സൂളില്‍ കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ യാത്രക്കാരി പിടിയില്‍

ആനന്ദവല്ലി വിജയകുമാര്‍ എന്ന യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍ നിന്നും കടത്താന്‍ ശ്രമിച്ച 1.70 കിലോ സ്വര്‍ണം പിടികൂടി. ആനന്ദവല്ലി വിജയകുമാര്‍ എന്ന യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇവര്‍ കുവൈറ്റില്‍ നിന്നുമാണ് എത്തിയത്. 

സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയ നാലു ക്യാപ്‌സൂള്‍ ഷെയ്പ്പിലുള്ള പായ്ക്കറ്റുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 90 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ