ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ ദേവി അവാർഡ് സമ്മാനിക്കുന്ന ചടങ്ങ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചാവ്‌ല, സിഇഒ ലക്ഷ്മി മേനോൻ, റെസിഡന്റ് എഡിറ്റർ കിരൺ പ്രകാശ് എന്നിവർ സമീപം ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
Kerala

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ദേവി അവാർഡ് വിതരണം ചെയ്ത് ​ഗവർണർ, തലമുടിയുടെ ഡിഎൻഎയിൽ നിന്ന് കൊലപാതകം തെളിഞ്ഞു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ മേഖലകളില്‍ സംഭാവന നല്‍കി സമൂഹ മുന്നേറ്റത്തിന് മാതൃകയായ 15 മലയാളി സ്ത്രീ രത്‌നങ്ങള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

സമകാലിക മലയാളം ഡെസ്ക്

മറൈന്‍ ഡ്രൈവിലെ താജ് വിവാന്തയില്‍ നടന്ന ദേവി അവാര്‍ഡിന്‍റെ 32-ാം പതിപ്പില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍, എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, റെസിഡന്റ് എഡിറ്റര്‍ കിരണ്‍ പ്രകാശ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

'സ്ത്രീ മുന്നേറ്റത്തിൽ മാതൃക'

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ദേവി അവാര്‍ഡ് നേടിയവർ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കും എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ലയ്ക്കും സിഇഒ ലക്ഷ്മി മേനോനുമൊപ്പം

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനെ അഭിനന്ദിച്ച് ഗവര്‍ണര്‍

ഗവര്‍ണര്‍ക്കൊപ്പം പ്രഭു ചാവ്ലയും ലക്ഷ്മി മേനോനും

കെ ഇ ഇസ്മയിലിനെ സിപിഐ സസ്‌പെന്‍ഡ് ചെയ്യും

കെ ഇ ഇസ്മയില്‍

മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന ആദ്യ കേസ്

ഷാബ ഷെരീഫ്, മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ്

വിജയ് ദേവരക്കൊണ്ട, പ്രകാശ് രാജ് തുടങ്ങി 25 പേര്‍ക്കെതിരെ കേസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷിംജിത ഏഴു വീഡിയോകള്‍ പകര്‍ത്തി, ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല, ദീപക് മരിച്ചത് മനംനൊന്ത്; റിമാന്‍ഡ് റിപ്പോര്‍ട്ട്

ബോബ് കാപ്സിൽ മാനേജർ, സീനിയർ മാനേജർ തസ്തികളിൽ ഒഴിവ്, ജനുവരി 31 വരെ അപേക്ഷിക്കാം

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

'മനസു കൊണ്ട് ഞാന്‍ ഗൗരിയെ എന്നോ കല്യാണം കഴിച്ചു'; 60-ാം വയസില്‍ ആമിര്‍ ഖാന്‍ ലിവിങ് ടുഗദറിലേക്ക്

വിവാദങ്ങൾക്ക് പിന്നാലെ സിഡ്നി സിക്‌സേഴ്സ് ടീം വിട്ട് ബാബർ അസം

SCROLL FOR NEXT