കെ വി സജീവൻ 
Kerala

ഗ്രേഡ് എസ് ഐ പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ന് ഉച്ചയ്ക്ക് 12-ന് പട്ടപ്പാറ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: തളിപ്പറമ്പില്‍ ഡിവൈഎസ്പി ഓഫീസിലെ ഗ്രേഡ് എസ് ഐ കെ വി സജീവനെ (51) പൊലീസ് ക്വാർട്ടേഴ്‌സിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. 

പൊലീസുകാർ വിശ്രമിക്കാറുള്ള മുറിക്കകത്ത് വാതിൽ അകത്തുനിന്ന്‌ പൂട്ടിയ നിലയിലായിരുന്നു. സഹപ്രവർത്തകർ വിളിച്ചിട്ടും പ്രതികരിക്കാതിരുന്നകിനാൽ വാതിൽ തകർത്ത് അകത്ത്‌ കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12-ന് പട്ടപ്പാറ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.

ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പരേതനായ കെ. മാധവൻ മാസ്റ്റർ ആണ് അച്ഛൻ. അമ്മ: കാർത്യായനി. ഭാര്യ: ബിന്ദു സെയ്‌ന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, തൃച്ചംബരത്തെ അധ്യാപികയാണ്. മക്കൾ: സാന്ദ്ര, സായന്ത്. 

ഈ വാർത്ത കൂടി വായിക്കാം

മത്സരയോട്ടത്തിന് പിടിവീഴും, നിർത്താതെ പോയാൽ വീട്ടിലെത്തും; 'ഓപ്പറേഷൻ റേസ്' ഇന്ന് മുതൽ 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT