പ്രതീകാത്മക ചിത്രം 
Kerala

ഷൊർണൂരിൽ ചുഴലിക്കാറ്റ്; വൻ നാശനഷ്‌ടം, അൻപതിലേറെ വീടുകൾക്ക് കേടുപാട്

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കാറ്റുവീശിയത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഷൊര്‍ണൂര്‍ മുണ്ടായ മേഖലയില്‍ ചുഴലിക്കാറ്റ്. ഇടിമിന്നലോടു കൂടിയുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കാറ്റുവീശിയത്. 

കാറ്റില്‍ അന്‍പതിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. വന്‍മരങ്ങളുടെ ചില്ലകള്‍ ഉള്‍പ്പെടെ ഒടിഞ്ഞു വീണത് നഷ്ടത്തിന്റെ വ്യാപ്തി കൂട്ടി. നിരവധി വൈദ്യുതി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

ജാതി-വര്‍ഗ വിവേചനം അംഗീകരിക്കില്ല; ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍

പല്ലിലെ കറി നീക്കാൻ പൊടിക്കൈ

ടിസിഎസിന്റെ ഓഫീസില്‍ അന്താരാഷ്ട്ര ബന്ധമുള്ള 'മതപരിവര്‍ത്തന റാക്കറ്റ്', ശുചീകരണ തൊഴിലാളികളുടെ വേഷത്തിലെത്തി കുടുക്കി പൊലീസ്; ആറുപേര്‍ അറസ്റ്റില്‍

ഡല്‍ഹി മദ്യനയക്കേസ്: ജസ്റ്റിസ് സ്വര്‍ണകാന്ത പിന്‍മാറണം, പുതിയ ഹര്‍ജി നല്‍കി കെജരിവാള്‍

SCROLL FOR NEXT